കാറും ബൈക്കും തമ്മില്‍ കൂട്ടി ഇടിച്ച് അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്
കോളിയാടി അച്ഛന്‍ പടിക്ക് സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീര്‍ (35), വാഴവറ്റ സ്വദേശി അനു എസ് കുമാര്‍ (30), കാര്‍ യാത്രികരായ സഹാറ (38), റിഷിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്
ആശുപത്രിയിലേക്ക് കൊണ്ടുപോയി.





Leave a Reply