June 18, 2026

ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം

0
IMG-20250515-WA0228(6)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സെന്റ് : മേരിസ് കോളേജ് സുൽത്താൻ ബത്തേരിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള തീയതി ഓഗസ്റ്റ് 15 വരെ നീട്ടി. ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :-
9847100270, 7012971640, 9747002114.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *