November 7, 2026

ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു

0
IMG-20261107-WA0217
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മേളകളിലെ ലോഗോ ഡിസൈനിൽ ശ്രദ്ധേയനായ ചീരാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് കൃഷ്ണൻ കുമ്പളേരി തൻ്റെ കലാവിരുത് കൊണ്ട് വ്യത്യസ്തനാകുന്നു. ഈ വർഷം മാത്രം മാനന്തവാടി ഉപജില്ല കായികമേള, ബത്തേരി ഉപജില്ല കലോത്സവം, ശാസ്ത്രോത്സവം, കായികമേള, ജില്ലാ ശാസ്ത്രോത്സവം തുടങ്ങി ആറോളം മേളകളുടെ ലോഗോകളാണ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കൃഷ്ണൻ കുമ്പളേരി ഡിസൈൻ ചെയ്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *