നെടുമ്പാല എല്‍ പി സ്‌കൂളില്‍ അറബിക് ലാംഗ്വേജ് അധ്യാപക നിയമനം
നെടുമ്പാല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍ (പാര്‍ട്ട് ടൈം) ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം എത്തിച്ചേരേണ്ടതാണ്.





Leave a Reply