June 18, 2026

അറസ്റ്റ് കൊണ്ടും കള്ളക്കേസുകൊണ്ടും പോരാട്ടം അവസാനിക്കില്ല- കെ.എസ്.യു

0
site-psd-139

 

കല്‍പ്പറ്റ: വോട്ട് ചോറി വിഷയത്തില്‍ 300 ഓളം പ്രതിപക്ഷ എംപിമാര്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുല്‍ദാസ് അധ്യക്ഷനായി.

സംസ്ഥാന കണ്‍വീനര്‍ ഷംലിക്ക് കുരിക്കള്‍, രോഹിത് ശശി, ഹര്‍ഷല്‍ കെ, അസ്ലം ഷേര്‍ഖാന്‍,സ്റ്റീജിന്‍ ജോണി,അക്ഷയ് വിജയന്‍, ബേസില്‍ ജോര്‍ജ്, റിഷാദ്, അഭിന്യ ബിജു, ശ്രീലാല്‍ സി എസ്,അഫിന്‍ ദേവസ്യ, ആദില്‍ മുഹമ്മദ്, ആസിഫ് സഹീര്‍, സിറാജ് ഒ എസ്, ജോമ്മിറ്റിന്‍, തനുദേവ് കൂടംപൊയില്‍, ആരതി പ്രദ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *