മാധ്യമ പ്രവർത്തർക്കും കുടുംബാംഗങ്ങൾക്കുമായുള്ള ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 13 ന് പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. വിദഗ്ധ ഡോക്ടർമാരുടെ സേവനവും, മരുന്നകളും ഉണ്ടാകും. എല്ലാവരും സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.പ്രസിഡന്റ് :
കെ എസ് മുസ്തഫ.സെക്രട്ടറി ജോമോൻ ജോസഫ്
Leave a Reply