കടമന്‍തോട് പദ്ധതി ജനങ്ങളുടെആശങ്ക അകറ്റണം
പുല്‍പ്പള്ളി:പുല്‍പള്ളിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ത്തിഷ്ട കടമന്‍തോട് പദ്ധതിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റി ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് പുല്‍പ്പള്ളി വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.പി എസ് ചാക്കോ അധ്യക്ഷനായി.
ജയപ്രകാശ് സിജി, മനോജ് ഇല്ലിക്കല്‍, അജിത്ത് കെ ഗോപാല്‍, സ്മിതില്‍ സ്‌കറിയ, മോഹന്‍ദാസ്, ഗോപാലകൃഷ്ണന്‍ സംസാരിച്ചു





Leave a Reply