June 17, 2026

എൻ.എം.എസ്.എം ഗവ കോളേജിൽസീറ്റൊഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ ഇക്‌ണോമിക്‌സ് കോഴ്സിൽ എസ്.ടി, ഇ.ഡബ്ല്യു.എസ്, എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 18ന് വൈകുന്നേരം നാലിനകം സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. ഫോൺ – 04936 204569

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *