April 16, 2026

സാംസ്‌കാരിക നിലയത്തിന് സ്ഥലം വിട്ടു നല്‍കും:ഝാന്‍സി റാണി മഹിളാ സമാജം

0
site-psd-185
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി ഗോരിമൂല ഡിവിഷനില്‍ പൊതു ജനങ്ങള്‍ക്കായി സാംസ്‌കാരിക നിലയം,പകല്‍ വീട് സമുച്ചയം നിര്‍മ്മിക്കുന്നതിന് ഝാന്‍സി റാണി മഹിളാ സമാജത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലം വിട്ടു നല്‍കും. ഇതിനായുളള ഫണ്ട് ലഭ്യമാക്കുന്നതിന് എംഎല്‍എ ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും അപേക്ഷ നല്‍കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി സപ്പോര്‍ട്ട് ഗ്രൂപ്പും രൂപീകരിച്ചു.

പുതിയ ഭാരവാഹികളായി ശാരദാ സജീവന്‍ (രക്ഷാധികാരി), വി.കെ.സുലോചന (പ്രസിഡണ്ട്), മിനി.പി.ടി (വൈസ് പ്രസിഡന്റ്), റീമ.ആര്‍ (സെക്രട്ടറി), ഷീജ.കെ (ജോ.സെക്രട്ടറി), ജീന ജോബി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *