April 16, 2026

സ്വതന്ത്ര കര്‍ഷക സംഘം കര്‍ഷകരെ ആദരിച്ചു

0
site-psd-196

തരുവണ:ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മാനന്തവാടി നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഗം കര്‍ഷകരെ ആദരിച്ചു.കിണറ്റിങ്ങലെ പഴയ കാല കര്‍ഷകനും മുപ്പത് വര്‍ഷ കാലം കൃഷി ഭവനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച കാര്യാനിക്കല്‍ മുഹമ്മദിനെ മണ്ഡലം കര്‍ഷക സംഗം പ്രസിഡന്റ് മുതിര മായന്‍ ഷാള്‍ അണിയിച്ചു ആദരിച്ചു.തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ് ഉസ്മാന്‍ പള്ളിയാല്‍,വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റ് ജിന്‍ഷാദ് വാരാമ്പറ്റ,കര്‍ഷക സംഗം പഞ്ചായത്ത് സെക്രട്ടറി എ.കെ.ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *