April 16, 2026

സൺഡേ സ്‌കൂൾ അധ്യാപക യോഗം ചേർന്നു 

0
IMG_20250825_125121
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബത്തേരി ഭദ്രാസനത്തിലെ മാനന്തവാടി ഡിസ്ട്രിക്‌ട് തലത്തിലുള്ള7 പള്ളികളുടെ സൺഡേ സ്‌കൂൾ അധ്യാപക യോഗം മാനന്തവാടി സെൻ്റ് തോമസ് ഓർത്തഡോക്സ‌് പള്ളിയിൽ വച്ച് ഡിസ്റ്റിക് പ്രസിഡന്റ്ഫാദർ ടി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്നു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർഎൽദോ ജിസ്വാഗതം അർപ്പിച്ച യോഗംബത്തേരി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ജോസഫ് പി വർഗീസ് ഉദ്ഘാടനം ചെയ്തു.ബത്തേരി ഭദ്രാസന സൺഡേ സ്‌കൂൾ സെക്രട്ടറി വി വർഗീസ്, വിവിധ ഇടവക വികാരിമാർ എന്നിവർ ആശംസകൾ അർപ്പിച്ചുഇടവകകളിലെ പ്രധാന അധ്യാപകർ, മറ്റ് അധ്യാപകർ എന്നിവർ സംബന്ധിച്ചു.

 

ആധുനിക കാലഘട്ടത്തിലെ വിദ്യാർത്ഥികളും അധ്യാപകരും എന്ന വിഷയത്തെ ആസ്‌പദമാക്കി കേളകം ഡിസ്ട്ര‌ിക് ഇൻസ്പെക്ട‌ർ ജിൻസ് കൊല്ലിയേലിൽ ക്ലാസുകൾ നയിച്ചു ഡിസ്റ്റിക് സെക്രട്ടറി ജോൺസൺ നന്ദി പറഞ്ഞുഓണാഘോഷ പരിപാടികളോടെ യോഗം അവസാനിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *