October 8, 2026

വൈത്തിരിയിൽ കോൺഗ്രസിന്റെ കരിദിന റാലിയും പൊതുയോഗവും

0
WhatsApp Image 2026-10-08 at 7.15.41 PM
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. രാജ്യത്ത് ഇന്ന് നടക്കുന്നത് ഭരണഘടനയ്ക്ക് എതിരായ കടന്നുകയറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ പറഞ്ഞു.

മണ്ഡലം പ്രസിഡന്റുമാരായ എ. എ. വർഗീസ്, രാജൻ മാസ്റ്റർ, എ. ശിവദാസൻ, രാജൻ സി. വി., ഫൈസൽ കെ. വി., ആർ. രാമചന്ദ്രൻ, പൗലോസ് കെ. ജെ., ഷെമ്മർ വൈത്തിരി, മൈക്കിൽ പി. ഡി., ഷിനിൽ തോമസ്, ഡോലി ജോസ്, ഷൈനി ദേവസ്യ, വിനിത വിജയൻ, റിയാസ് എ. എം. എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *