October 31, 2026

ഇന്ദിരാഗാന്ധി അനുസ്മരണവും ജന്മദിനാചരണവും സംഘടിപ്പിച്ചു

0
IMG-20261031-WA0213
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ ജില്ലാസെക്രട്ടറി ഷൈജു പി.ജെ. അനുസ്മരണ പ്രഭാഷണം നടത്തി. ഇതോടൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദിനവും ആചരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ബെൻസി ജേക്കബ്, രമേഷ് കെ., സുധീഷ് എം. എസ്., സാബു ഏബ്രഹാം, ദിനേശ് ടി.കെ., സൗമ്യ കെ. കൃഷ്ണൻ, ലക്ഷ്മി പി.ജി. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *