April 16, 2026

മാനന്തവാടി ഇന്ത്യന്‍ കോഫിഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു

0
site-psd-321
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഇന്ത്യന്‍ കോഫിഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു.
ആളപായങ്ങളില്ല.മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തി തീ നിശ്ശേഷം അണച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷംനാദ് എ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റിന്‍, അനീഷ് റ്റി എസ്സ്, മനു അഗസ്റ്റിന്‍, ആസിഫ് ഇ കെ, അഭിജിത് സി ബി, അമൃതേഷ് വി പി, ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *