November 17, 2026

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

0
IMG-20261027-WA0283(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ അധ്യാപകനായ മുഹമ്മദ് റൗഫ് തയ്യാറാക്കിയ ലോഗോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു.

 

പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, പബ്ലിസിറ്റി കൺവീനർ ഇ. മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി.കെ., അബൂബക്കർ, ഷീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *