വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാനന്തവാടി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച
രാവിലെ 9.30 മണി മുതലാണ് ക്യാമ്പ്. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ , ഡോ. ജി.ആർ. ഫെസിൻ തുടങ്ങിയവര്‍ പങ്കെടുക്കും.





Leave a Reply