തൃക്കൈപ്പറ്റയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്.
തൃക്കൈപ്പറ്റ:എം.ജെ.എസ്. എസ്. എ മലബാർ ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മീനങ്ങാടി ഡിസ്ട്രിക്റ്റ് കലോത്സവ ദിനത്തിൽ
കരുണ ഐ കെയർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന
സൗജന്യ കമ്പ്യൂട്ടറൈസ്ഡ് നേത്ര പരിശോധനയും തിമിര നിർണയവും നടത്തും .
ഓഗസ്റ്റ് 31
10:30 മുതൽ 1 :30 വരെയാണ് ക്യാമ്പ്
തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പ്
വികാരി ഫാ.ജോർജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്യും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യ പരിശോധന
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ
81119 60500
97478 71365





Leave a Reply