April 30, 2026

ജിഎച്ച്എസ്എസ് പനമരം റണ്ണേഴ്‌സ് അപ്പ്

0
site-psd-357
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:വയനാട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ നടന്ന ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ജി എച്ച് എസ് എസ് പനമരം റണ്ണേഴ്‌സ്പ്പായി. സബ്ജൂനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ജിഎച്ച്എസ്എസ് പനമരം റണ്ണേഴ്‌സ്അപ്പായത് .വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ മീനങ്ങാടിയോടാണ് ജിഎച്ച്എസ്എസ് പനമരം പരാജയപ്പെട്ടത്.കായിക അധ്യാപകന്‍ നവാസ് ടി,കോച്ച് ഫാസില്‍ കെ എന്നിവരുടെ കീഴിലാണ് പനമരം പരിശീലനം നടത്തുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *