April 16, 2026

ഭരണാനുമതി നൽകി

0
eiHRT7T40152
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയൻകണ്ടി കോളനി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. മാനന്തവാടി എംഎൽഎയായ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതിനുപുറമെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പ്രശാന്തഗിരി കിഴക്കേടത്ത് കോളിച്ചാൽ റോഡ് കോൺക്രീറ്റിനും 20 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നൽകി.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *