മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിംമ്പിക്‌സ് ഒകോടബര്‍ 6,7 തീയതികളില്‍
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ മുണ്ടേരി ജിനചന്ദന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍...
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ മുണ്ടേരി ജിനചന്ദന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍...
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്കൂൾ ഒളിംമ്പിക്സ് 2025 ഒക്ടോബർ 6, 7 തിയ്യതികളിൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ...
വൈത്തിരി: സി ഫോം രജിസ്ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരമാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു. കല്‍പ്പറ്റ കൈനാട്ടി...
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 73 പരാതികളില്‍ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്‌കാരിക...
കല്‍പ്പറ്റ:ആയുഷ് സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ രംഗത്ത് ഏര്‍പ്പെടുത്തിയ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേ...
കാവുംമന്ദം: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍...
കണിയാമ്പറ്റ :പ്രാഥമികതലത്തില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി...
മാനന്തവാടി:നിരവധി തവണ ഫണ്ട് അനുവദിക്കുകയും ലാപ്‌സായി പോവുകയും ചെയ്ത രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊളത്താട വാളേരി പാറക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന്...
പുല്‍പ്പള്ളി :പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ നീതി കിട്ടാത്ത ഇരകള്‍ സമരത്തിനൊരുങ്ങുന്നു.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്...
കല്‍പ്പറ്റ: വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ , വയനാട് ജില്ലാ പഞ്ചായത്ത്...