ജനകീയ സമര ജാഥ ആരംഭിച്ചു.
ബത്തേരി: വയനാട് ചുരത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നും ചുരത്തിന് ബൈപാസ് റോഡ് അനുവദിക്കണമെന്നും അവശ്യപ്പെട്ട് ചുരംബൈ പാസ് ആക്ഷൻ...
ബത്തേരി: വയനാട് ചുരത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നും ചുരത്തിന് ബൈപാസ് റോഡ് അനുവദിക്കണമെന്നും അവശ്യപ്പെട്ട് ചുരംബൈ പാസ് ആക്ഷൻ...
കല്‍പ്പറ്റ:കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിര്‍മിച്ച വടുവന്‍ചാല്‍ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ...
കാവുംമന്ദം: മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്...
ബത്തേരി: അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം.പി. കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കലിപ്പാട്ടങ്ങളെ കുറിച്ച് ചോദിച്ചു. ഓരോ കുട്ടികളും...
ബത്തേരി:യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന അധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി.മീനങ്ങാടിയിലെ...
കല്‍പ്പറ്റ :യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കര്‍ഷകര്‍ക്ക് ഇന്ത്യ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍...
മീനങ്ങാടി: ജില്ലാ പഞ്ചായത്ത് 2023-24 – വാര്‍ഷിക പദ്ധതി യിലുള്‍പ്പെടുത്തി മീനങ്ങാടി ഗവ: കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 ലക്ഷം രൂപ...
കല്‍പ്പറ്റ:ഏറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാര്‍ക്കിടയില്‍ നടത്തിയ കഠിന പരിശ്രമങ്ങള്‍ ഫലം കണ്ടതില്‍ അഭിമാനമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ....
കല്‍പ്പറ്റ:മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയില്‍ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ...
കരിങ്ങാരി :പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും, ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ മായാത്ത ഓര്‍മ്മകള്‍ അയവിറക്കി കരിങ്ങാരി ഗവ.യു.പി.സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍...