ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മുത്തങ്ങ :ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 1.452 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി....
മുത്തങ്ങ :ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 1.452 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി....
മുട്ടിൽ ഡബ്ലിയു എം ഒ കോളേജിലെ ക്യാൻറീൻ ഏറ്റെടുത്ത് നടത്താൻ സന്നദ്ധതയുള്ളവരിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. ഹോട്ടൽ,ക്യാൻ്റീൻ നടത്തി പരിചയമുള്ളവർക്ക്...
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം...
കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെ എല്ലാ ആശാവർക്കർമാർക്കും വയനാട് പാർലമെന്റ് എംപി പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി സാരി നൽകി. കൽപ്പറ്റ എംഎൽഎ...
മേപ്പാടി : സി ഫോം രജിസ്ട്രേഷന് യഥാസമയം നടത്താതെ ഇറ്റാലിയന്‍ പൗരന്മാരെ താമസിപ്പിച്ച മേപ്പാടിയിലെ റിസോര്‍ട്ട് ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ...
മാനന്തവാടി: ഹിദായത്തുൽ ഇസ്‌ലാം മദ്രസയുടെ നബിദിനാഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്ര, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം, വിദ്യാർഥികളുടെയും...
കല്‍പ്പറ്റ: മുണ്ടകൈ ചൂരല്‍മല ദൂരന്തമുഖത്തുള്ള സുമിത്ര സതീഷിന്റെ കുടുംബത്തിന് സ്‌നേഹ വീട്‌നിര്‍മ്മിച്ച് നല്‍കി കേരള സ്റ്റേറ്റ് ടിംബര്‍മര്‍ച്ചന്റ്സ് അസോസിയേഷന്‍....
കല്‍പ്പറ്റ :അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം കല്‍പ്പറ്റ നിയോജക...
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള...
കല്‍പ്പറ്റ:യുവാക്കളുടെ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് ) രീതി ജില്ലയിലും വ്യാപകം. കമ്പളക്കാട്...