May 5, 2026

Day: September 20, 2025

IMG_20250920_191648

വയനാട്ടിൽ വൻ കവർച്ചാശ്രമം തകർത്ത് പോലീസ്; നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ

കൽപ്പറ്റ : വൻ കവർച്ചാ പദ്ധതി തകർത്ത് വയനാട് പൊലീസ്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലെത്തിയ നാലംഗ ക്വട്ടേഷൻ...

IMG_20250920_182933

തൃശ്ശിലേരി സ്കൂൾ സ്റ്റേജ് പൊളിച്ചുമാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെ: പരാതിയുമായി സാമൂഹ്യ പ്രവർത്തക

മാനന്തവാടി: തൃശ്ശിലേരി ഗവൺമെൻ്റ് സ്‌കൂളിലെ സ്റ്റേജ് പൊളിച്ചുമാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തക റീന ജോർജ് രംഗത്ത്. വിവരാവകാശ...

site-psd-407

കുടുംബശ്രീ അവാര്‍ഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി

  കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തന മികവില്‍ മുന്നിട്ട് നിന്നവര്‍ക്കുള്ള അവാര്‍ഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ല്‍...

site-psd-406
site-psd-405

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക...

site-psd-404

മുന്‍കരുതല്‍ നടപടികള്‍ വിജയിച്ചു; വയനാട്ടില്‍ അപകട മരണങ്ങളില്ലാത്ത മഴക്കാലം

  കല്‍പ്പറ്റ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോള്‍ വയനാട് ജില്ലയില്‍ മഴ മൂലമുള്ള അപകട മരണങ്ങള്‍ പൂജ്യം....

site-psd-403

മാധ്യമപ്രവര്‍ത്തകന് കയ്യേറ്റം;പ്രതിഷേധവുമായി പ്രസ് ക്ലബ്

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ പ്രിയങ്കയുടെ പിആര്‍ ടീമിലെ ഫോട്ടോഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതി.വയനാട്...

site-psd-402

തൈ്വബ കോണ്‍ഫറന്‍സ് അന്തിമ രൂപമായി

കല്‍പ്പറ്റ: സുന്നി മഹല്ല് ഫെഡറേഷന്‍ തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ മൂന്നു മാസക്കാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിനിന്റെ ജില്ലാതല...

site-psd-401

ഗുരുരത്ന അവാര്‍ഡ് പി.എസ് ഗിരീഷ്‌കുമാറിന്

എടപ്പെട്ടി: ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാര്‍ഡ് 2025ന് എടപ്പെട്ടി ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാറിനെ തെരഞ്ഞെടുത്തു....

site-psd-400

തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിച്ചു

വൈത്തിരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി കമ്മിഷനും വയനാട് ഹണി മ്യുസിയവും സംയുക്തമായി തേനീച്ച കര്‍ഷക സംഗമം നടത്തി. ഖാദി...