സംസ്ഥാന എക്‌സൈസ് കലാ കായികമേള വയനാട്ടില്‍

കല്‍പ്പറ്റ:ഇരുപത്തിയൊന്നാമത് സംസ്ഥാന എക്‌സൈസ് കലാ കായികമേള വയനാട്ടില്‍.എക്‌സൈസ് മീറ്റ് ആപ്പ് ലോഞ്ച് ചെയ്തു.മുണ്ടേരി എം. കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ 17 -ന് വൈകീട്ട് 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ വേദികളിലായി 1500 ലധികം എക്‌സൈസ് ജീവനക്കാര്‍ പങ്കെടുക്കും.
Leave a Reply