ജസ്‌പെയ്ഡ് കമ്പനി സാന്‍ഡല്‍വുഡ് കേവ് ഫോറെസ്റ്റ് പ്രീമിയം റിസോര്‍ട്‌സിന്റെ മൂന്നാമത്തെ കോട്ടേജ് ഉദ്ഘാടനം ചെയ്തു

ജസ്‌പെയ്ഡ് കമ്പനിയുടെ വയനാട് പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 108 ഇക്കോ ഫ്രണ്ട്ലി കേവ് മോഡല്‍ കോട്ടേജുകള്‍ അടങ്ങിയ സാന്‍ഡല്‍വുഡ് കേവ് ഫോറെസ്റ്റ് പ്രീമിയം റിസോര്‍ട്‌സിന്റെ മൂന്നാമത്തെ കോട്ടേജിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് നിര്‍വ്വഹിച്ചു. ജസ്‌പെയ്ഡ് മാനേജിങ് ഡയറക്ടര്‍ നിഷാദ് അബൂബക്കര്‍, ചെയര്‍മാന്‍ നിസാര്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply