October 13, 2025

എറണാകുളത്ത് ട്രെയിന്‍ തട്ടി വയനാട് സ്വദേശി മരിച്ചു

0
site-psd-303

By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി പോത്തട്ടിവയലില്‍ കൊടക്കാടന്‍ സാദിഖ് (31) ആണ് മരിച്ചത്. ജോലി ആവശ്യാര്‍ത്ഥമാണ് ഇ ദ്ദേഹം എറണാകുളത്തേക്ക് പോയത്. ഇന്നലെ രാത്രി യായിരുന്നു സംഭവം.പിതാവ് :സൈതലവി, മാതാവ് :ഷക്കീല.ഭാര്യ: ഷാഹില.മക്കള്‍ :ആയിഷ മെഹ്‌റിന്‍,ആലിയ മെഹ്‌റിന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *