വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രതീരുമാനം;ദുരന്തങ്ങളെ പോലും രാഷ്ട്രീയമായി കാണുന്നതിന്റെ തെളിവ്: അഡ്വ. ടി ജെ ഐസക്
കല്‍പ്പറ്റ: രാഷ്ട്രീയമായ കണ്ണിലൂടെയാണ് ദുരന്തങ്ങളെ പോലും ബി ജെ പിയും കേന്ദ്രസര്‍ക്കാരും കാണുന്നതെന്നതിന്റെ തെളിവാണ് ഉരുള്‍ദുരന്തബാധികരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാടെന്ന്...