9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
കൈതക്കല്‍: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുഹൈലിന്റെ നേതൃത്വത്തില്‍ കൈതക്കല്‍ ഡിപ്പോമുക്കിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍...
കൈതക്കല്‍: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുഹൈലിന്റെ നേതൃത്വത്തില്‍ കൈതക്കല്‍ ഡിപ്പോമുക്കിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍...
കല്‍പ്പറ്റ: ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തില്‍ ഫെബ്രുവരി ആദ്യവാരം കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളന വിജയത്തിന്...
കല്‍പ്പറ്റ: നിക്ഷിപ്ത വനഭൂമിയെന്നു ചിത്രീകരിച്ച് 1976ല്‍ വനം വകുപ്പ് വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ പിടിച്ചെടുത്ത 12 ഏക്കര്‍...
കല്‍പ്പറ്റ: ലോക വയോജന ദിനത്തില്‍ ടി. ആര്‍.വി ഗ്രന്ഥശാലയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന പി.അമ്മദിന്റെ ഭാര്യ വി.ടി. കുഞ്ഞായിഷയെ ഗ്രന്ഥശാല ആദരിച്ചു.ഗ്രന്ഥശാല...
മേപ്പാടി : മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം.കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു.വയനാട് ഉള്‍പ്പെടെ ഒമ്പത്...
മൊതക്കര:വെള്ളമുണ്ട മൊതക്കരയിലെ കാട്ടുനായ്ക്ക ഉന്നതിയില്‍ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍...
കല്‍പ്പറ്റ: മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ മഹാത്മജി പുരസ്‌കാരം കല്‍പ്പറ്റ...
ചീരാല്‍: പുളിഞ്ചാല്‍ വേടന്‍കോട് എസ്റ്റേറ്റിലെ കാട്് പൂര്‍ണമായും വെട്ടിനീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. 300...
കണിയാമ്പറ്റ:സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂര്‍ മോര്‍ ബസ്സേലിയോസ് ചാപ്പലില്‍ പെരുന്നാള്‍ ആരംഭിച്ചു.വികാരി ഫാ.സിനു ചാക്കോ...
വെള്ളമുണ്ട:ഭിന്നശേഷിക്കാരെയടക്കം സമൂഹത്തിലെ പാവപ്പെട്ട, ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്ത് പിടിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം...