June 19, 2026

എക്സൈസ് പരിശോധനയിൽ എട്ടോളം കഞ്ചാവ് ചെടികൾ കണ്ടെത്തി 

0
IMG_20251101_201506
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പദ്ധതി സ്ഥലത്തു നിന്നും 8 കഞ്ചാവ് ചെടികൾ കണ്ടെത്തി എൻഡിപിഎസ് കേസെടുത്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം എ സുനിൽകുമാർ , കെ എം ലത്തീഫ്,

വയനാട് എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ പി . കൃഷ്ണൻകുട്ടി,

വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു,

സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർകളോളി എന്നിവർ പങ്കെടുത്തു.

കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പ്രതികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *