May 4, 2026

കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി അറസ്റ്റില്‍

0
site-psd-214
By ന്യൂസ് വയനാട് ബ്യൂറോ

 

തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസ് ആണ് പിടിയിലായത്
തൃശ്ശൂരില്‍ ഒളിവില്‍ കഴിയവേയായിരുന്നു ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കൊപ്പം മറ്റൊരാളെ കൂടി പിടികൂടി. കല്ലൂരില്‍ ഇന്നോവ കാര്‍ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് സുഹാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വഴി ഇയാള്‍ ചാടിപ്പോയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *