സംസ്ഥാന സ്‌കൂള്‍ സമൂഹ്യ ശാസ്ത്ര മേള മിന്നും വിജയം കരസ്ഥമാക്കി നവീനും ആന്‍സിലും
കല്‍പ്പറ്റ:പാലക്കാട് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിംഗ് മോഡലില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ് നേടി തരിയോട് നിര്‍മ്മല ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ നവീന്‍ ജോ ജിജിയും ആന്‍സില്‍ സനീഷും വയനാട് ജില്ലക്ക് അഭിമാനമായി. അരോഗ്യ വകുപ്പ് ജീവനക്കരായ കുപ്പാടിത്തറ ചങ്ങനാം തുണ്ടത്തില്‍ ജിജി ജോസഫിന്റെയും ബിന്ദു ജോസഫിന്റെയും മകനാണ് നവീന്‍ തരിയോട് അറക്കപറമ്പില്‍ സനീഷിന്റെയും അധ്യാപിക ലിറ്റിയുടെയും മകനാണ് ആന്‍സില്‍.





Leave a Reply