ജില്ലാ സ്‌കൂള്‍ കലോത്സവം: വിജയികള്‍ക്കുള്ള ആയിരം ട്രോഫികള്‍ കൈമാറി
മാനന്തവാടി: നവംബര്‍ 19 20 21 22 തീയതികളില്‍ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയികള്‍ക്കുള്ള ആയിരം ട്രോഫികള്‍ കൈമാറി. ബെസ്റ്റര്‍ മാനേജിങ് ഡയറക്ടര്‍ ജാബിര്‍ കൈപ്പാണിയാണ് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് ട്രോഫികള്‍ കൈമാറിയത്. ചടങ്ങില്‍ ഡി.ഡി.ഇശശീന്ദ്രവ്യാസ്, ഡി.ഇ.ഒ മന്‍മോഹന്‍,എ.ഇ.ഒ മാരായ സുനില്‍കുമാര്‍. എം. മോഹനന്‍, ഷിജിത ബി.ജെ, ട്രോഫി കമ്മിറ്റി ഭാരവാഹികളായ ജാഫര്‍ പി.കെ, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ പങ്കെടുത്തു.





Leave a Reply