April 25, 2026

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0
site-psd-325
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് 14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ ബാബു, 20. മഞ്ഞപ്പാറ-ജോസ് യു എം, 21. കളത്തുവയല്‍-എ ആര്‍ മോഹനന്‍, 22. പോത്തുകെട്ടി-സിജി എല്‍ദോ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

അമ്പലവയലില്‍ നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കണക്കയില്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *