June 19, 2026

സംസ്ഥാന വോളിബോള്‍ മത്സരം: രണ്ടാം ദിവസം തൃശൂരും മലപ്പുറവും ജേതാക്കള്‍

0
site-psd-330
By ന്യൂസ് വയനാട് ബ്യൂറോ

 

ചുള്ളിയോട്: സംസ്ഥാന പുരുഷ വനിതാ വോളിബോള്‍ മത്സരത്തിന്റെ രണ്ടാം ദിവസം തൃശൂരും മലപ്പുറവും ജേതാക്കള്‍.
വനിതാ വിഭാഗത്തില്‍ തൃശ്ശൂരും എറണാകുളവും തമ്മില്‍ നടന്ന മത്സരത്തില്‍ തൃശൂര്‍ വിജയിച്ചു. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരവും മലപ്പുറവും തമ്മില്‍ നടന്ന മത്സരത്തില്‍ ജില്ലകള്‍ തമ്മില്‍ മലപ്പുറം വിജയിച്ചു. പത്തനംതിട്ട കോഴിക്കോട് ജില്ലകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ പത്തനംതിട്ടയ്ക്കായിരുന്നു വിജയം. ഇന്നു നടക്കുന്ന മത്സരങ്ങള്‍ വനിതാ വിഭാഗം കോഴിക്കോട് കൊല്ലം, പുരുഷ വിഭാഗം എറണാകുളം വയനാട്, മലപ്പുറം പത്തനംതിട്ടയുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *