എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
സിപിഎമ്മിലെ ബീന വിജയന്‍(മീനങ്ങാടി ജനറല്‍ ഡിവിഷന്‍), എം.പി. കുഞ്ഞുമോള്‍(അമ്പലവയല്‍-വനിത), ജസ്റ്റിന്‍ ബേബി(എടവക-ജനറല്‍), ടി.ആര്‍. ജിതിന്‍(തിരുനെല്ലി-ജനറല്‍), റഹീമ വാളാട്(തവിഞ്ഞാല്‍-വനിത), അനസ് റോസ്ന സ്റ്റെഫി(വൈത്തിരി-വനിത), പി.എം. ആസ്യ(തരുവണ-വനിത),
സുധി രാധാകൃഷ്ണന്‍(വെള്ളമുണ്ട-വനിത), ബിന്ദു മനോജ്(നൂല്‍പ്പുഴ-വനിത), അനീറ്റ ഫെലിക്സ്(പനമരം-പട്ടികവര്‍ഗ വനിത), കെ. ഹസീന(മുട്ടില്‍-വനിത), സിപിഐയിലെ കെ.എം. ബാബു(കേണിച്ചിറ-ജനറല്‍), എ. ബാലചന്ദ്രന്‍(മേപ്പാടി-ജനറല്‍), ആര്‍ജെഡിയിലെ ശാരദ മണിയന്‍(പടിഞ്ഞാറത്തറ-പട്ടികവര്‍ഗ വനിത), പി.വി. വേണുഗോപാല്‍(തോമാട്ടുചാല്‍-ജനറല്‍),എന്‍സിപി-എസിലെ പി.എം. സുകുമാരന്‍(കണിയാമ്പറ്റ-പട്ടികജാതി), കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.പി. സൂര്യമോള്‍(മുള്ളന്‍കൊല്ലി-പട്ടികവര്‍ഗം) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.





Leave a Reply