അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്‌യുഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് യുഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 5 ഈച്ചമാനിക്കുന്ന് – നീന ഗോപാലന്‍,6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 8. നീര്‍ച്ചാല്‍ -സുരേഷ് സോമന്‍,9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് ,12 കോട്ടൂര്‍ – സുബൈദ ടീച്ചര്‍, 13 കമ്പാളക്കൊല്ലി -ബീന അബു,14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ ബാബു, 20. മഞ്ഞപ്പാറ-ജോസ് യു എം, 21. കളത്തുവയല്‍-എ ആര്‍ മോഹനന്‍, 22. പോത്തുകെട്ടി-സിജി എല്‍ദോ, എന്നിവരാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍.
അമ്പലവയലില്‍ നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കണക്കയില്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു. സംഷാദ് മരക്കാര്‍, അസൈനാര്‍, എന്‍ സി കൃഷ്ണകുമാര്‍, എപി കുര്യാക്കോസ്, എം യു ജോര്‍ജ്ജ്, സനില്‍ ജോണ്‍, കെ കെ ബാബു, റോയി ജേ
ക്കബ്ബ്, ബാല സുബ്രഹ്‌മണ്യന്‍, എ എക്‌സ് ജോ സഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വെന്‍ഷന് ശേഷം സ്ഥാനാര്‍ഥികളെയുമായി ടൗണില്‍ പ്രകടനം നടത്തി.





Leave a Reply