January 20, 2026

നങ്ങ്യാർകൂത്തിൽ മികവാർന്ന പ്രകടനവുമായി ശ്രീനന്ദ 

0
eiK62FC34011
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :കേരളത്തിൻ്റെ പൈതൃക കലാരൂപമായ നങ്ങ്യാർകൂത്തിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച് കൽപ്പറ്റ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ. ശ്രീനന്ദ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

 

ശ്രീനന്ദ വേദിയിൽ അവതരിപ്പിച്ചത് നരസിംഹ അവതാരം എന്ന വിഷയമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കലാമണ്ഡലം ശ്രീനാഥ്, കലാമണ്ഡലം അഭിജോഷ് എന്നിവരുടെ കീഴിലാണ് ശ്രീനന്ദ നങ്യാർകൂത്ത് അഭ്യസിക്കുന്നത്.

മുട്ടിൽ കോളവയൽ സ്വദേശികളായ എം.കെ. നന്ദിഷ്, സി.കെ. ഭവ്യ എന്നിവരുടെ മകളാണ് സി.കെ. ശ്രീനന്ദ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *