January 20, 2026

സംസ്‌കൃതം പദ്യം ചൊല്ലാലിൽ പാർവതി നേടി ഒന്നാം സ്ഥാനം

0
eiR42LG43445
By ന്യൂസ് വയനാട് ബ്യൂറോ

യു പി വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലിൽ പാർവ്വതി എസ് നായർക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.മലയാളംപദ്യം ചൊല്ലലിലും

സംസ്‌കൃതം അക്ഷര ശ്ലോകത്തിലും പാർവതിഎഗ്രേഡ്നേടി.പടിഞ്ഞാറത്തറ എ യു പി സ്കൂൾ വിദ്യാർത്ഥിയായ പാർവ്വതി സുമേഷ് – രാധികദമ്പതികളുടെ മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *