യു പി വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലില്‍ പാര്‍വ്വതി എസ് നായര്‍ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.മലയാളംപദ്യം ചൊല്ലലിലും
സംസ്‌കൃതം അക്ഷര ശ്ലോകത്തിലും പാര്‍വതി എഗ്രേഡ്‌നേടി.പടിഞ്ഞാറത്തറ എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പാര്‍വ്വതി സുമേഷ് – രാധികദമ്പതികളുടെ മകളാണ്.
Leave a Reply