April 25, 2026

എഎപി സംസ്ഥാന പ്രസിഡണ്ട് വയനാട്ടിൽ പ്രചരണത്തിനെത്തും.

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വ വിനോദ് മാത്യു വിൽസൺ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ പ്രചരണാർത്ഥം ഡിസംബർ ഏഴിന് ഞായർ വൈകിട്ട് മേപ്പാടിയിലും, പുതുക്കാടും സ്ഥാനാർഥികളോടൊപ്പം പ്രചാരണം നടത്തും. മേപ്പാടി ജില്ലാ ഡിവിഷൻ സ്ഥാനാർഥി സദീർ കെ.സി, തോമാട്ടുചാൽ ഡിവിഷൻ സ്ഥാനാർഥി സൽമാൻ എൻ റിപ്പൺ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മേപ്പാടി, പുതുക്കാട് എന്നിവിടങ്ങളിൽ വോട്ടർമാരെ സന്ദർശിക്കും.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *