May 16, 2026

ബൈക്ക് വേലിക്കല്ലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

0
IMG_20251219_103048
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: നിയന്ത്രണം വിട്ട ബൈക്ക് വേലിക്കല്ലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

നൂൽപ്പുഴ കരിപ്പൂര്, കല്ലൂർകുന്ന് ഉന്നതികളിലെ സുനീഷ് (24), ബിജു (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൂലങ്കാവിലായിരുന്നു അപകടം. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *