July 22, 2026

സമസ്ത: കേരള മുസ്ലിംകൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനം

0
IMG_20251220_133415
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: 1926 ൽ കേരളത്തിൽ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യതുൽ ഉലമ കേരള മുസ്ലിംകൾക്ക് ദിശാ ബോധം നൽകിയ പ്രസ്ഥാനമാണെന്ന് പനമരം ബദ്റുൽഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു , മുസ്ലിംകൾ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും പോകാതെ യഥാർത്ഥമായ മതബോധത്തിലും ചിട്ടയിലും വളർത്താൻ സമസ്തക്ക് കഴിഞ്ഞിട്ടുണ്ട് . സമസ്ത സെൻ്റിനറിയുടെ ഭാഗമായി ജനുവരി 1- 17 നടക്കുന്ന കേരള മുസ്ലിം ജമാഅതിൻ്റെ കേരള യാത്രയുടെ പതാക ദിനത്തിൻ്റെ ഭാഗമായി പനമരം ബദ്റുൽ ഹുദാ കാമ്പസിൽ പതാക ഉയർത്തിയ ശേഷം വിദ്യാർഥികൾക്ക് ഉൽബോധനം നൽകുകയായിരുന്നു അദ്ദേഹം

ഹാഫിള് റബീഅ് അസ്ഹരി, ഹാഫിള് അഫീഫ് സഖാഫി, ആസിഫ് അദനി എന്നിവരും സമ്പന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *