എടക്കാടൻ കുടുംബ സംഗമം നാളെ
അഞ്ചാംപീടിക : വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലധികം കുടുംബ അംഗങ്ങളുള്ള എടക്കാടൻ വീട്ടുകാരുടെ കുടുംബ സംഗമംബുധനാഴ്ച നടക്കും. കോറോം ദോഹ പാലസിൽ രാവിലെ 8.30 മുതലാണ് പരിപാടി .രാവിലെ 9.മണിക്ക് ഉസ്മാൻ സഖഫി സംഗമം ഉത്ഘാടനം ചെയ്യും . ഇബ്റാഹീം.എ.കെ,സകരിയ. കെ തുടങ്ങിയവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണം,സ്നേഹാദരവ്,സർഗ്ഗ വസന്തം തുടങ്ങിയവ നടക്കും.





Leave a Reply