June 30, 2026

ഡിവിഷൻ കൗസിലർക്ക് സ്വീകരണം നൽകി. 

0
IMG_20251223_105142
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: നഗരസഭ മുനിസിപ്പാലിറ്റി ഗോരിമൂല ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡിവിഷൻ കൗസിലർ പി വി എസ് മൂസക്ക് എരുമത്തെരുവ് ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ സ്വീകരണം നൽകി.

പ്രസിഡണ്ട് എൻ.എ ഫൗലാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ചാക്കോച്ചൻ വട്ടമറ്റം, ഹരിദാസ്, ബിജു മാസ്റ്റർ, ആർ. റീമ, പി.കെ. ബാലൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *