December 29, 2025

കെ സുനിലിന് ഡോക്ടറേറ്റ്

0
IMG_20251223_141733
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഫിസിക്സ് എഡ്യുക്കേഷനിൽ ഡോക്‌ടറേറ്റ് നേടി സുനിൽ.കെ.

മലപ്പുറം ജില്ലയിലെ നാരോക്കാവ് ഹയർസെക്കണ്ടറി ഫിസിക്‌സ് സീനിയർ അധ്യാപകനാണ്. റിട്ടയർഡ് അധ്യാപകനായ കോമ്പാറ കുഞ്ഞികൃഷ്‌ണൻ മാസ്റ്ററുടേയും ദേവകിയുടേയും മകനാണ് ഇദ്ദേഹം . ഭാര്യ: ജ്യോത്സ്‌ന. കെ (അധ്യാപിക). മക്കൾ: ശ്രീദേവ് കൃഷ്ണ, ദേവിക കൃഷ്‌ണ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *