എടക്കാടൻ കുടുംബ സംഗമം നാളെ
അഞ്ചാംപീടിക : ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലധികം കുടുംബാംഗങ്ങളുള്ള എടക്കാടൻ വീട്ടുകാരുടെ കുടുംബ സംഗമംബുധനാഴ്ച നടക്കും. കൊറോം ദോഹ പാലസിൽ രാവിലെ 8.30 മുതലാണ് പരിപാടി . 9മണിക്ക് ഉസ്മാൻ സഖാഫി സംഗമം ഉത്ഘാടനം ചെയ്യും . ഇബ്രാഹിംഎ.കെസകരിയ. കെ,തുടങ്ങിയവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണം,സ്നേഹാദരവ്,സർഗ്ഗ വസന്തം തുടങ്ങിയവ നടക്കും





Leave a Reply