April 25, 2026

ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും ഉദ്ഘാടനം ചെയ്തു.

0
IMG-20251223-WA0105
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി :വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്റർ വെള്ളമുണ്ടയും നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി കരിങ്ങാലി നവജീവൻ ഗ്രന്ഥാലയത്തിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് ജോസ് ജോൺ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണാച്ചി മൊയ്തു ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ആയുഷ്ഗ്രാം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ഫാർമസിസ്റ്റ് അർഷലീ പി ശ്രീധർ സ്വാഗതം ആശംസിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *