Latest News News Wayanad Obituary കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു December 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ: താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി അസംപ്ഷൻ ഹോസ്‌പിറ്റൽ മോർച്ചറിയിൽ. കേണിച്ചിറയിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. Post navigation Previous: പുലർച്ചെ അകത്തായത് മാരനെ കൊലപ്പെടുത്തിയ കടുവNext: മാനന്തവാടി നഗരസഭ: ജേക്കബ് സെബാസ്റ്റ്യൻ ചെയർപേഴ്സൺ. സിന്ദു സെബാസ്റ്റ്യൻ വൈ.ചെയർമാൻ Also read News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 News Wayanad സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി October 8, 2026 0 News Wayanad ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply