Latest News News Wayanad Obituary കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു December 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ: താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ മോർച്ചറിയിൽ. കേണിച്ചിറയിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. Post navigation Previous: പുലർച്ചെ അകത്തായത് മാരനെ കൊലപ്പെടുത്തിയ കടുവNext: മാനന്തവാടി നഗരസഭ: ജേക്കബ് സെബാസ്റ്റ്യൻ ചെയർപേഴ്സൺ. സിന്ദു സെബാസ്റ്റ്യൻ വൈ.ചെയർമാൻ Also read News Wayanad വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട് വിവരങ്ങൾ പുറത്ത് വിടണം: എസ്ഡിപിഐ April 27, 2026 0 News Wayanad 54ാം സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാൻ എസ്എസ്എഫ്; ‘ഗ്രാറ്റിട്യൂഡ് കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കും April 27, 2026 0 News Wayanad കുട്ടികൾക്കായി സാഹിത്യ – ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു April 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply