By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ദുബായ് കെ.എം.സി.സി ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന കോഡിനേറ്ററായി അബ്ദുള്ള വൈപ്പടിയെ തിരഞ്ഞെടുത്തു.
കോട്ടത്തറ വൈപ്പടി സ്വദേശിയാണ്.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, യു. ഡി. എഫ് കോട്ടത്തറ പഞ്ചായത്ത് ചെയർമാനുമാണ് ഇദ്ദേഹം.
Leave a Reply